കളമശ്ശേരി: സൗത്ത് കളമശ്ശേരി പതുവണവീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ (കായി) ഭാര്യ ആയിഷ (85) നിര്യാതയായി. മക്കൾ: റാഫിയ, റംലത്ത്, റാഹില, ജമീല, പരേതയായ താഹിറ, സാജിത, അബ്ദുൽ നാസർ. മരുമക്കൾ: അലിയാർ, അബ്ദുൽ റഹ്മാൻ, ജബ്ബാർ, മൊയ്തീൻ, പരേതനായ മുജീബ് റഹ്മാൻ, നാസർ, സൗദ നാസർ.