മട്ടാഞ്ചേരി: കോമ്പാറമുക്ക് ബിഗ്ബെൻ ഹൗസ് പന്തപിലാക്കൽ വീട്ടിൽ പരേതനായ പി.എ. അലവിയുടെ മകൻ പി.എ. ഹുസൈൻ (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സൗഫീർ (യൂത്ത് ലീഗ് കൊച്ചി മണ്ഡലം സെക്രട്ടറി), സൗമ്യ, സൻഫിയ. മരുമക്കൾ: സി.എം. സുധീർ, സാദിഖ്.