പന്തക്കൽ: ഉദയപുരം വേഴപറമ്പിൽ റോസ (87) നിര്യാതയായി. കൊരട്ടി ആലങ്ങാടൻ കുടുംബാംഗമാണ്. ഭർത്താവ്: പൗലോസ്. മക്കൾ: ജോസഫ് (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് ജോസഫ് എൽ.പി സ്കൂൾ, നാലുകെട്ട്), ഫിലോമിന, ഫാ. റാഫി വേഴപറമ്പിൽ വി.സി (ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരു), ഗ്രേസി (യു.കെ), ജോർജ് (യുണീക് മെറ്റൽ ഫാബ്രിക്കേഷൻ, കൊരട്ടി), ലീന, ലിൻസി (യു.കെ), പരേതനായ പോളി. മരുമക്കൾ: അൽഫോൻസ, തിരുമുടിക്കുന്ന് പറേക്കാടൻ പൗലോസ്, ലിസി, മറ്റൂർ പുതുശ്ശേരി ജോസഫ്, ഷൈനി, കുറ്റിച്ചിറ പുത്തനങ്ങാടി ജോയി, തിരുമുടിക്കുന്ന് നൽക്കര ഷാജു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.