കൂളിമാട്: പാഴൂർ എരഞ്ഞിപറമ്പ് നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ചന്ദ്രിക, സുമതി, ലീല, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: കെ.പി. പ്രഭാകരൻ (നെച്ചൂളി), പ്രഭാകരൻ പൊറ്റശേരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തറവാട് ശ്മശാനത്തിൽ.