ചാലപ്പുറം: നാലുകണ്ടി സുലോചന (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: ഉഷ മോഹൻ, അനിൽ കുമാർ, സുനിൽ കുമാർ, അജിൻ കുമാർ, ഷാജി. മരുമക്കൾ: രാജ്മോഹൻ, അജിത, നിഷ റാണി, റീന, പ്രവീണ.