അടിമാലി: കല്ലാർകുട്ടി സൗത്ത് കത്തിപ്പാറ എസ്.വി ഭവനിൽ പുഷ്പരാജന്റെ മകൻ ജയൻ (42) നിര്യാതനായി. വീട്ടിൽ കുഴഞ്ഞുവീണ ജയനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കൊല്ലം സ്വദേശിയാണ്.