അടിമാലി: വാളറ ചുട്ടുമണ്ണിൽ പരേതനായ ജോർജിന്റെ മകൻ മനോജ് (54) നിര്യാതനായി. ഭാര്യ കൂമ്പൻപാറ തെക്കിനേത്ത് എൽസി. മക്കൾ: സോണ, ബേസിൽ.