അടൂർ: ഇളമണ്ണൂർ അമ്പാടിയിൽ പി. ഭാസ്കരൻ (82) നിര്യാതനായി. മക്കൾ: ലാൽജി, ലിജി, ബാലാജി. മരുമക്കൾ: മനോജ്, രശ്മി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.