കാനം: പതിയില്‍ വാകത്തടത്തില് പരേതനായ വി.കെ. വര്‍ഗീസിന്റെ ഭാര്യ ശോശാമ്മ (94) നിര്യാതയായി. പഴേമഠം കുടുംബാംഗമാണ്. മക്കള്‍: ആലിയമ്മ, മണിയമ്മ, പരേതരായ കുര്യന് വി. വര്‍ഗീസ് (മോന്), കുഞ്ഞൂഞ്ഞമ്മ. മരുമക്കള്‍: ആലമ്മ, തമ്പി (യു.എസ്.എ), പരേതനായ ബേബിച്ചന്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് വെട്ടുവേലില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.