മാന്നാര്‍: കുരട്ടിശ്ശേരി പാവൂക്കര കിഴക്കേടത്ത് വീട്ടിൽ ഡേവിഡിന്റെ ഭാര്യ പുഷ്പമ്മ ജോസഫ് (മോളി ഡേവിഡ്-56) നിര്യാതയായി. ചെങ്ങന്നൂര്‍ എല്‍.ഐ.സി ഓഫിസിലെ ഏജന്റായിരുന്നു. മകള്‍: മെര്ലിന് ഡേവിഡ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് പാവൂക്കര സെന്റ് പീറ്റേഴ്സ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.