ചെങ്ങന്നൂർ: വിമുക്തഭടൻ മുളക്കുഴ കാരയ്ക്കാട് പള്ളിപ്പടി സോനു സദനത്തിൽ കരുണാകരൻ (80) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സിന്ധു, സോനു. മരുമക്കൾ: ബാലകൃഷ്ണൻ, സോമി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.