മാന്നാർ: കുരട്ടിശ്ശേരി പാവൂക്കര തുളസിഭവനത്തിൽ പരേതനായ മോചേന്ദ്രനാഥ പണിക്കരുടെ ഭാര്യ സരോജിനിയമ്മ (88) നിര്യാതയായി. മക്കൾ: പുഷ്പരാജൻ, സുരേഷ് ബാബു, അശോകൻ, പരേതനായ തുളസീധരൻ. മരുമക്കൾ: രാധാമണി, സ്വപ്ന രാജ്, ഗീത സുരേഷ്, ഗീത അശോകൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.