മുഹമ്മ: തണ്ണീർമുക്കം പഞ്ചായത്ത് 10ാം വാർഡ് വാരണം ആനന്ദ വെളിയിൽ (കുറ്റിടവെളി) കെ.ടി. ബാബുവിന്റെ ഭാര്യ കനകമ്മ (60) നിര്യാതയായി. മക്കൾ: മായ, മനു (ഇറ്റലി), മജു (മസ്കത്ത്). മരുമക്കൾ: അജികുമാർ, ശ്രുതി, പ്രീതി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.