മാന്നാർ: കുരട്ടിശ്ശേരി പാവൂക്കര പൊന്നന്താറ്റുവേലിൽ വീട്ടിൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. മക്കൾ: ഗ്രേസമ്മ, വിമലദാസ്, ലില്ലി അലക്സ്, അന്നമ്മ ദാസ്, കുഞ്ഞുമോൾ (പ്രധാനാധ്യാപിക, സെന്റ് സെബാസ്റ്റ്യൻ സ്കൂൾ, കള്ളിക്കാട്), ലീലാമ്മ ഫിലിപ് (അധ്യാപിക, വിമലഹൃദയം എച്ച്.എസ്.എസ്, കൊല്ലം), പരേതരായ മറിയാമ്മ, ചാക്കോ ഫിലിപ്. മരുമക്കൾ: ഡേവിഡ്, ത്രേസ്യാമ്മ ചാക്കോ, മാനുവേൽ ദാസൻ (സിറാമിക്സ്, കുണ്ടറ), അലക്സാണ്ടർ ജോസ്, ബെനഡിക്ട് (വിമുക്തഭടൻ), ജെ. ജോൺസൺ (ബി.എസ്.എഫ്), പരേതരായ ബെന്നച്ചൻ, യേശുദാസ്.