പുതുവേലി: കുന്നപ്പിള്ളില്‍ കെ.കെ. കുമാരന്-86 (റിട്ട. പി.ഡബ്ല്യു.ഡി ഓവര്‍സിയര്‍) നിര്യാതനായി. ഭാര്യ: തിരുവഞ്ചൂര്‍ അയ്യന്വില്ല കുടുംബാംഗം അമ്മിണി (റിട്ട. ഹെഡ്മിസ്ട്രസ്, പൂവക്കുളം ഗവ. എല്‍.പി.എസ്). മക്കൾ: പ്രീതി (അസി. പ്രഫസർ, മംഗളം കോളജ് ഓഫ് എജുക്കേഷന്‍), പ്രിയ. മരുമക്കള്‍: സന്തോഷ് കാരക്കല്‍ കോഴ, സാജു.