പെരുവന്താനം: ഇരിക്കാട്ട് ഇ.സി. ഇബ്രാഹിം (87) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി പൈനാപ്പള്ളി കുടുംബാംഗം ഐഷാബീവി. മക്കൾ: അബ്ദുൽഅസീസ്, ഇ.ഐ. നാസർ, റഷീദ, നൂർജഹാൻ, ഹൈറുന്നിസ, സൗദ. മരുമക്കൾ: ഹസീന, റംല, ബഷീർ പനമറ്റം, ഹനീഫ ഇടക്കുന്നം, പരേതരായ ഹനീഫ ഇടക്കുന്നം, ഹനീഫ മുട്ടപ്പള്ളി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പെരുവന്താനം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.