പെരുമ്പാവൂർ: മേതല തെങ്ങനാൽ ശ്രീകല വീട്ടിൽ റിട്ട. സിവിൽ എൻജിനീയർ രാമകൃഷ്ണൻ നായരുടെ ഭാര്യ എൽ. സരസ്വതി (അമ്മിണിയമ്മ -71) നിര്യാതയായി. മക്കൾ: ഹേമലത, മനോജ്കുമാർ (പി.ഡി.ഡി.പി). മരുമക്കൾ: ടി. ഗിരീശൻ (അഡ്നോക്, അബൂദബി), സന്ധ്യ (ജി.യു.പി.എസ്, വായ്ക്കര).