പറവൂർ: തുരുത്തിപ്പുറം മാട്ടുപുറത്ത് എം.ജി. കാർത്തികേയൻ (86) നിര്യാതനായി. ഭാര്യ: തിലകം. മക്കൾ: ജെസി, മിനി, അനിൽകുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, മുരളി, ജിഷ.