ആനക്കര: പടിഞ്ഞാറങ്ങാടി ഇസ്ലാഹിയ യതീംഖാനക്ക് സമീപം പാലത്തിങ്കൽ സെയ്താലി (ബാവ - 72) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ലത്തീഫ്, റംല, റസീന. മരുമക്കൾ: അബ്ബാസ് കരിക്കാട്, ഷാജി കുമ്പിടി, റുഖിയ.