ആലത്തൂർ: അരങ്ങാട്ടുപറമ്പ് കുന്നേക്കാട്ട് വീട്ടിൽ പരേതനായ ശങ്കരൻ കുട്ടി മേനോന്റെ ഭാര്യ രാധ അമ്മ (79) നിര്യാതയായി. മക്കൾ: ശശികല, ശ്രീനിവാസൻ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി ആലത്തൂർ), ഉമ. മരുമക്കൾ: നാരായണൻ (റിട്ട. ജലസേചന ജീവനക്കാരൻ) ശോഭന, നന്ദകുമാർ.