വടക്കഞ്ചേരി: പുതുക്കോട് തെക്കേ പൊറ്റയിൽ കിഴക്കേവീട്ടിൽ അമ്മിണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ പറങ്ങോടൻ. മക്കൾ: ദാമോദരൻ, മോഹനൻ, രാജൻ (രാജു), വിലാസിനി. മരുമക്കൾ: മോഹനൻ, കാഞ്ചന, ശാന്ത, മീനാക്ഷി.