പല്ലാവൂര്‍: കുടല്ലൂര്‍ പതിയാംതൊടി വീട്ടില്‍ എന്‍. ഉണ്ണികൃഷ്ണന് എഴുത്തച്ഛന് (64) നിര്യാതനായി. ഭാര്യ: പ്രേമ. മക്കള്‍: പ്രദീപ്, പ്രവീണ്‍. മരുമക്കള്‍: ആതിര. സഹോദരങ്ങള്‍: രാജന്, വിജയലക്ഷ്മി, മോഹനന്, വിജയന് (റിട്ട. ആര്‍മി) ഭാസ്കരന്, രാജഗോപാലന്‍, പരമേശ്വരന് (മണിദീപം), സുഭാഷിണി. മൃതദേഹം പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലേക്ക് കൈമാറും.