മേപ്പറമ്പ്: എം.എ.കെ കോളനി മലയൻകോഡ് ഹൗസിൽ പരേതനായ എം.എ. കുഞ്ഞുമൊയ്തുവിന്റെ ഭാര്യ ഖദീജ (76) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, മുഹമ്മദ് ജാഫർ, ഖലീൽ, ഫൈസൽ, അഷ്ക്കർ, റുഖിയ, ഹഫ്സത്ത്, ഖാനിത്ത, സാബിറ, ഷക്കീല, സമീന, സാഹിന.