ആലത്തൂർ: തൃപ്പാളൂർ മടത്തുംപടി വീട്ടിൽ ചെല്ല (84) നിര്യാതയായി. മക്കൾ: എം. രാജൻ (റിട്ട. സീനിയർ മാനേജർ ഇന്ത്യൻ ബാങ്ക്), മാധവി, അംബിക, പരേതനായ കറുപ്പൻ. മരുമക്കൾ: സുന്ദരി, കുമാരി, ചന്ദ്രൻ, രാമൻകുട്ടി.