വർക്കല: ചെറുന്നിയൂർ മുടിയക്കോട് നന്ദനത്തിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ സരോജിനിയമ്മ (79) നിര്യാതയായി. സഞ്ചയനം 22ന് രാവിലെ എട്ടിന്.