മുടപുരം: മുടപുരം ആയുർവേദാശുപത്രി ജങ്ഷനിൽ വയലിൽ വീട്ടിൽ രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: കുശലാകുമാരി. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമകൻ: ബിജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.