വെഞ്ഞാറമൂട്: തൈക്കാട് വേടരുകോണത്ത് വീട്ടില്‍ ഇബ്രാഹിം കുഞ്ഞ് (90) നിര്യാതനായി. ഭാര്യ: സഫിയാ ബീവി. മക്കള്‍: സോഫിതാ ബീവി, സുല്‍ഫിക്കര്‍, സജീവ്. മരുമക്കള്‍: ജലാലുദ്ദീന്‍, റജുലാ ബീവി, നസീഹാ ബീവി.