മലയിൻകീഴ്: കാരോട്ടുകോണം തേരിവിള വീട്ടിൽ ഗോവിന്ദൻ (89-റിട്ട. ഹെഡ്മാസ്റ്റർ മലയിൻകീഴ് ഗവ. ഗേൾസ് സ്കൂൾ) നിര്യാതനായി. ഭാര്യ: ജ്യോയിസ്. മക്കൾ: ഷീബ, പരേതരായ ഷാജി, ഷിബു. മരുമക്കൾ: അജു, ശ്രീകുമാരി. പ്രാർഥന തിങ്കളാഴ്ച രാവിലെ എട്ടിന്.