മലയിൻകീഴ്: തച്ചോട്ടുകാവ് മച്ചിനാട് റോഡരികത്ത് വീട്ടിൽ പരേതനായ കൃഷ്ണൻ നാടാരുടെ ഭാര്യ ശാരദ (88) നിര്യാതയായി. മക്കൾ: പരേതയായ വസന്ത, രവി. മരുമക്കൾ: തങ്കപ്പൻ, ഓമന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.