മാർത്താണ്ഡം: കണ്ണകോട് കുഞ്ചുവീട് അനുവിന്ദിൽ ടി.പി. വിനോദ് (58- റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: അനിത (പ്രിൻസിപ്പൽ എൻ.വി.കെ.എസ്.ഡി സ്കൂൾ വെട്ടുവന്നി). മക്കൾ: അഭിരാമി, അമൃത, അഭിജിത്. മരുമകൻ: വിനീത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.