തിരുവനന്തപുരം: വെള്ളായണി കീഴൂർ വിളയിൽ വീട്ടിൽ മണിയൻ നായർ -ശ്യാമള ദമ്പതികളുടെ മകൻ ജയകുമാർ (53- എൽ.ഐ.സി) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: അചന്യ എസ്.ജയൻ, അശ്വന്ദ് എസ്. ജയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.