വാളകം: പൊലിക്കോട് ചെന്നേലിൽ പറങ്കിമാംവിളവീട്ടിൽ കുഞ്ഞച്ചൻ (86) നിര്യാതനായി. ഭാര്യ: പൊടിയമ്മ. മക്കൾ: ആനിയമ്മ, യോപ്പച്ചൻ (അധ്യാപകൻ, അഞ്ചൽ വെസ്റ്റ് എച്ച്.എസ്), ഷേർളി (അംഗൻവാടി, പൊലിക്കോട്). മരുമക്കൾ: അച്ചൻകുഞ്ഞ് (പി.ഡബ്ല്യു.ഡി, പത്തനാപുരം), ആനിജോൺ (മൃഗസംരക്ഷണവകുപ്പ്, നാവായിക്കുളം), ജേക്കബ്.