ചെറുതുരുത്തി: ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയരാജിന്റെ മാതാവ് പല്ലൂർ കുറുമ്പത്തൂർ വീട്ടിൽ മാധവിക്കുട്ടി അമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ നായർ. മറ്റു മക്കൾ: ജയശ്രീ, ജയേഷ്, ജഗദീഷ്. മരുമക്കൾ: ഹരിഹരൻ, ദീപ, ആതിര. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.