പുതൂർക്കര: ആലപ്പാട്ട് മാണിപാലു കൊച്ചാപ്പുവിന്റെ മകൻ ആന്റണി (77) നിര്യാതനായി. ഭാര്യ: ശാന്ത ആന്റണി. മക്കൾ വിജു, ഷിജു, ലിജി. മരുമക്കൾ: ജോയ്സി. ആശ. ആന്റോ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് അയ്യന്തോൾ സെന്റ്മേരീസ് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.