കാട്ടൂർ: ഇല്ലിക്കാട് വലിയപറമ്പിൽ സുരേന്ദ്രൻ (87) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുബിൻ, സുജിത്ത്. മരുമക്കൾ: പ്രവീണ, ധന്യ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.