ചാലക്കുടി: ട്രാംവെ ലൈനിൽ ചുള്ളിയാടൻ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ (76) നിര്യാതയായി. പുത്തൻചിറ പടമാടൻ കുടുംബാംഗമാണ്. മക്കൾ: ഷൈനി, ഷൈജി, ഷാബു. മരുമക്കൾ: ജോളി, ജോജു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൂടപ്പുഴ നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ.