കുഴൂർ: ഐരാണികുളം തിരുമുക്കുളം കുന്നപ്പിള്ളിശേരി കളരിക്കൽ ഗോപാലക്കുറുപ്പിന്റെ ഭാര്യ കനകം (87) നിര്യാതയായി. മക്കൾ: കെ.ജി. മോഹനൻ, കെ.ജി. സുന്ദരൻ, കെ.ജി. വേണു, ലത ദേവദാസ്, പരേതയായ ഓമന. മരുമക്കൾ: വാസന്തി, ജയ, ബീന.