ആമ്പല്ലൂർ: ചെങ്ങാലൂര്‍ രണ്ടാംകല്ല് എടത്തൂട്ട് വെമ്പനാട്ട് ഗംഗാധര തിലകന് (ബാബു-70) നിര്യാതനായി. ഭാര്യ: മാലതി. മക്കള്‍: ശ്രീദേവി, ശ്രീവിദ്യ, ശ്രീവത്സ. മരുമക്കള്‍: മനോജ്, ശശികുമാര്‍, അജയ്കുമാര്‍.