തിരുവമ്പാടി: പുല്ലൂരാംപാറ വാളംകോട്ട് അല്ലേശ് (കുഞ്ഞേട്ടൻ - 78) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ത്ലായിക്കാട്ട്. മക്കൾ: ബ്രിജിറ്റ്, ജോൺസൺ, സോജൻ, ഷിബു. മരുമക്കൾ: പരേതനായ ജോൺ തുണ്ടത്തിൽ, സാലി കൂട്ടുങ്കൽ, ബിനിജ ചെല്ലങ്കോട്ട്, അമ്പിളി തെക്കെക്കുന്നേൽ, സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.