സുൽത്താൻ ബത്തേരി: ചുള്ളിയോട് കരടിപ്പാറ പരേതനായ തത്തമ്മൽ ശങ്കരന്റെ ഭാര്യ തങ്കമ്മു (92) നിര്യാതയായി. മക്കൾ: മാധവൻ, രഘു, രവീന്ദ്രൻ, പത്മൻ, തങ്ക എടപ്പാൾ. മരുമക്കൾ: സാവിത്രി, സജിനി, ഷിജി, സ്വപ്ന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.