കുന്ദമംഗലം: കൂടത്തായി ചുണ്ടക്കുന്ന് ചെമ്മരുതായ് കാര്‍ത്യായനി അമ്മ (99) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാമന് നായര്‍. മക്കള്‍: സുബ്രഹ്മണ്യന് നായര്‍, പത്മനാഭന്, ലക്ഷ്മികുട്ടി, ശ്രീനിവാസന്, പരേതയായ യശോദ. മരുമക്കള്‍: ബാലചന്ദ്രന്, ബാലകൃഷ്ണന്, ശ്യാമള, ഗീത, പത്മിനി, പരേതയായ വിലാസിനി. സഞ്ചയനം തിങ്കളാഴ്ച.