പിണങ്ങോട്: തൊട്ടിയിൽ കുഞ്ഞിമുഹമ്മദ് (70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഹൈദരലി, സുമയ്യ, സൈഫുന്നിസ, സൽമാൻ, സുഹൈൽ. മരുമക്കൾ: സഫൂറ, മൂസ, പരേതനായ മൊയ്തുട്ടി, ഡോ. ഷാമില, ജിൻഷ ഷെറിൻ.