ചെന്നലോട്: കണിപ്പറമ്പില്‍ റോസമ്മ ടീച്ചര്‍ (65) നിര്യാതയായി. ഭര്‍ത്താവ്: ജേക്കബ് (ടേബിള്‍ ടെന്നിസ് കോച്ച്). മക്കള്‍: സന്തോഷ്, സുഭാഷ്. മരുമക്കള്‍: സ്മിത, സ്മിത. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് ചെന്നലോട് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍.