എടക്കര: ചുങ്കത്തറ കോട്ടേപ്പാടം ചെരുവുകാലായിൽ ചാക്കോ (71) നിര്യാതനായി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ നിന്ന് വിരമിച്ച ജീവനക്കാരനായിരുന്നു. ഭാര്യ: ഓമന. മക്കൾ: ജീന, ജാസൺ, നിസി. മരുമക്കൾ: തമ്പി, ധന്യ, ഫ്രാൻസിസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ചളിക്കപ്പൊട്ടി യഹോവ സാക്ഷികളുടെ സെമിത്തേരിയിൽ.