കല്പകഞ്ചേരി: കന്മനം കുറുങ്കാട് മങ്ങാംപറമ്പിൽ സദാനന്ദൻ (68) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിപിൻ, നിധിൻ, ഷിബിൻ. മരുമക്കൾ: ശ്യാമിലി, സബിത. സഹോദരങ്ങൾ: ദേവയാനി, സരോജിനി, കമലാക്ഷി, പങ്കജവല്ലി, രത്നകുമാരി, പരേതനായ ബാലൻ.