തിരുന്നാവായ: കൈത്തക്കര ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന ചിറക്കൽ ഹുസൈൻ മുസ്ലിയാർ (60) നിര്യാതനായി. ദീർഘകാലം തിരൂർ കോട്ട് ജുമാ മസ്ജിദ് ഖത്തീബായിരുന്നു. വടക്കെ പല്ലാർ മദ്റസ സദ്ർ, ജുമാ മസ്ജിദ് ഖത്തീബ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: ലുഖ്മാൻ സഖാഫി, ഫൗസിയ, റൈഹാനത്ത്, സുമയ്യ, മുബശ്ശിർ നുസ്രി, സലീമ, ജുമാന. മരുമക്കൾ: സഹീറ, സെയ്തുട്ടി സഖാഫി, യാസർ, സുബൈർ ഫാളിലി, സ്വാലിഹ് സഅ്ദി. സഹോദരങ്ങൾ: ഹംസ മുസ്ലിയാർ, സലാം ദാരിമി, സക്കരിയ മുസ്ലിയാർ, ഫള്ലു വെങ്ങാട്, ഷാഹുൽ ഹമീദ് വെങ്ങാട്, ബാവ (ബിസിനസ് പട്ടാമ്പി), റുഖിയ, ഖദീജ, മറിയം, ഫാത്തിമ, റഹ്മത്ത്, റാബിയ, ഫാത്തിമ, ഐഷാബി, നസീമ, ഹഫ്സത്തുൽ ബുഷ്റ.