ബേപ്പൂർ: നടുവട്ടം പരേതനായ തൈക്കൂട്ടത്തിൽ കുഞ്ഞാത്തുവിന്റെ മകൾ ശാരദ (92) നിര്യാതയായി. മകൾ: ശകുന്തള. മരുമകൻ: പരേതനായ അണ്ടിപ്പറ്റ് കൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഗോതീശ്വരം ശ്മശാനത്തിൽ.