പട്ടാമ്പി: വല്ലപ്പുഴ ചെറുകോട് ചോലയിൽ മാളിയേക്കൽ ജാനകി അമ്മ (93 ) നിര്യാതയായി. മക്കൾ: നാരായണൻ, ചന്ദ്രമതി, പാർവതി, രമണി, രാജഗോപാലൻ, പ്രഭാകരൻ, പ്രേമലത. മരുമക്കൾ: അപ്പുണ്ണി നായർ, രാജഗോപാലൻ, വേണുഗോപാലൻ, സോമൻ, രാജേശ്വരി, സിന്ധു, മിനി.