നടുവട്ടം: കണ്ണടത്തുപറമ്പ് ജസീന മൻസിൽ അഹമ്മദ് ഹാജി കോട്ടുമ്മൽ (89) നിര്യാതനായി. ഭാര്യ: എ.സി. ഖദീജ. മക്കൾ: ജമാലുദ്ദീൻ, ഹനീഫ, സുബൈർ, അബ്ദുൽനാസർ, ഫൈസൽ, ജൈസൽ, ജസീന. മരുമക്കൾ: നൗഷാദ് അലി, ആയിഷാബി, സെമീന, സുലൈഖ, തഫ്സീല, അഫ്സീന, അഫ്സത്ത്.