എടക്കര: പോത്തുകല്ല് ടൗണിന് സമീപം പരേതനായ പരുത്തിക്കാട് മുഹമ്മദിന്റെ ഭാര്യ ഹലീമ (83) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുല്ലക്കുട്ടി, അബ്ദുൽ മജീദ് (ദുബൈ), സൈഫുദ്ദീൻ (താലൂക്ക് ആശുപത്രി വണ്ടൂർ), സാദിഖ് അലി (സപ്ലൈക്കോ മഞ്ചേരി), സുബൈദ, ആമിനക്കുട്ടി (ജി.എൽ.പി.എസ് വടപുറം). മരുമക്കൾ: മുഹമ്മദ്, അബൂബക്കർ, ഹഫ്സത്ത്, ജുബൈരിയ, ആമിന, സമിയ്യ, സീജ.